Bible study on a pendrive - Fr. Daniel Poovannathil

ഇത് ഡാനിയലച്ചന്റെ ഇതുവരെയുള്ള ബൈബിൾ സ്റ്റഡികളുടെ Mp3 ഓഡിയോ ആണ്. താല്പര്യമുള്ളവർക്ക് ഇത് ഒരു പെൻഡ്രൈവിൽ / കമ്പ്യൂട്ടറിൽ സേവ് ചെയ്തു വെക്കാവുന്നതാണ്. മൊത്തം 11 GBയോളം ഫയൽ സൈസ് ഉള്ളതിനാൽ അതിന് മേലെയുള്ള പെൻഡ്രൈവിൽ മാത്രമേ അത് സ്റ്റോർ ചെയ്ത് വയ്ക്കാനാവൂ.

താഴെ കൊടുത്തിരിക്കുന്നത് പ്രതിനിധാന ചിത്രം. ഇത് വില്പനയ്ക്കുള്ളതല്ല, വിൽക്കാൻ ആരെയും നിയോഗിച്ചിട്ടില്ല. നിങ്ങൾക്ക് ഇത് നിങ്ങളുടെ സ്വന്തം യുഎസ്ബി പെൻഡ്രൈവിലേക്ക് ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്യാനുള്ള ലിങ്ക് ആണ് താഴെ...

[Representative image. MCRC is not selling this item and has not commissioned anyone to sell it. You may download and copy it to your own USB pendrive]

We will refresh the link periodically as new chapters are completed. Look for the 'Updated' label along with the date to verify the latest update. The current update is as of October 05, 2024.

4 രീതിയിൽ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.

  1. നിങ്ങളുടെ സ്വന്തം ആവശ്യത്തിന് ഇത് സ്റ്റോർ ചെയ്തു വെച്ച് Mp3 പ്ലേയർ ഉപയോഗിച്ച് ബൈബിൾ പഠിക്കാം.
  2. അതുകൂടാതെ സുവിശേഷ പ്രചാരണത്തിനായി നിങ്ങൾക്ക് കഴിയുന്നതുപോലെ ഈ വിവരം ബൈബിൾ പഠിക്കാൻ താല്പര്യമുള്ളവർക്കായി ഷെയർ ചെയ്യാം.
  3. ഈശോയെ അറിയാത്തവർക്കായി ഇത് പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് ഒരു ബൈബിളും പെൻഡ്രൈവിൽ ഇത് സ്റ്റോർ ചെയ്ത് കൊടുക്കുകയും ചെയ്യാം. 
  4. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, ഈശോയെ അറിയാത്തവർക്കും ഒരു ബൈബിളും ഒരു പെൻഡ്രൈവിൽ ഈ ഫയൽ സ്റ്റോർ ചെയ്യുകയും കൂടാതെ ഒരു പെൻഡ്രൈവ് കണക്ട് ചെയ്തു  പ്രവർത്തിപ്പിക്കാവുന്ന ഒരു Mp3 പ്ലെയറും നിങ്ങടെ സാമ്പത്തിക സ്ഥിതി അനുവദിക്കുമെങ്കിൽ വാങ്ങിച്ചുകൊടുത്തു സുവിശേഷം പ്രചരിപ്പിക്കാവുന്നതാണ്. 
ഇത് ഒരു zip ഫയൽ ആയിട്ടാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. Unzip ചെയ്താണ് ഉപയോഗിക്കേണ്ടത്. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയാത്തവർ അടുത്തുള്ള അറിയാവുന്നവരുടെ സഹായം തേടുക.

Here’s the MP3 audio collection of Daniel Achan's Bible studies. Anyone interested can save it on a pen drive or a computer. The total file size is 11 GB, so please use a suitable pen drive.

You can use this collection to:
  1. Study the Bible
    Listen to this collection on your MP3 player while studying.
  2. Evangelise
    Share this with someone interested in exploring the Bible.
  3. Introduce Jesus
    Give this collection to those who don’t know Jesus. You could also provide them with a Bible along with the audio on a pen drive.
  4. Support the Needy
    If you know someone who is financially challenged and wants to learn about Jesus, consider giving them a Bible, a pen drive with this audio collection, and an MP3 player.
The files can be downloaded as a zip file, but make sure to unzip it before use. If you don’t know how to unzip the file, please ask someone nearby for assistance.
Bible study on a pendrive - Fr. Daniel Poovannathil Bible study on a pendrive - Fr. Daniel Poovannathil Reviewed by Fr. Daniel Poovannathil on October 05, 2024 Rating: 5

37 comments:

  1. Great Mission 🙏

    ReplyDelete
  2. 👏👏👏👍🙏❤️

    ReplyDelete
  3. Fr Jenny Kayamkulathusserry5 October 2024 at 18:43

    Thank you very much dear Daniel acha... Lord God Bless you and Your Ministry

    ReplyDelete
  4. Thank you Daniel Achen. This is an awesome opportunity for those of us who cannot teach like you . You are a great guide to all Bible doubts, A gift of God to the Kingdom of God. Sure, I promise to make use of this MP3 in the most evangelistic manner . Praise be to Lord! May The Lord Help me to bring more children to the Kingdom of God through your teaching.
    Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙏

    ReplyDelete
  5. Thank you father 🙏

    ReplyDelete
  6. How much for pendrive

    ReplyDelete
    Replies
    1. Its not for sale. You can download and copy to it to your own USB pendrive

      Delete
    2. Acha thank 'you so much to you and your team effort , this will help my to know more on kingdom of heaven and get people to much closer to Jesus . Blessings of Holy sprit be with you always

      Delete
  7. Thankyou Fr.Daniel

    ReplyDelete
  8. വളരെ നല്ല തീരുമാനം ഡാനിയേൽ അച്ഛാ

    ReplyDelete
  9. വലിയ ഒരു ആത്മീയ സംരംഭം. MCRC team ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനയും. ഇതുവഴി സുവിശേഷം ലോകം മുഴുവൻ പ്രചരിക്കുവാൻ ഇടയാകട്ടെ.

    ReplyDelete
  10. Thank you very much Fr. and the Team.Prise God.

    ReplyDelete
  11. Offer my humble prayers.may god bless us all

    ReplyDelete
  12. May God bless you Father

    ReplyDelete
  13. It is very useful dear Father. God bless your all endeavors dear Daniel Acha.

    ReplyDelete
  14. Thank u acha പല പ്രാവശ്യം ഇതിനു വേണ്ടി ഞാൻ കോണ്ടാക്ട് ചെയ്തിരുന്നു അന്ന് ഈ കാര്യം എന്നോട് പറഞ്ഞാരുന്നു ഇപ്പോൾ സാധ്യമാക്കിയ ദൈവതിന് സ്തുതി

    ReplyDelete
  15. Thank u father. Achane daivam orupad orupad anugrahikkatte.

    ReplyDelete
  16. ThankU Father, ഈശോ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ

    ReplyDelete
  17. Thank you Father. God bless

    ReplyDelete
  18. Thank you Father Daniel ♥

    ReplyDelete
  19. അച്ഛന്റെ ബൈബിൾ ക്ലാസുകൾ മൂന്നു വർഷം മുൻപ് പെൻഡ്രൈവിൽ save ചെയ്ത് instument ടുകൂടി സമ്മാനമായി ഞങ്ങളുടെ കോൺവെന്റുകളിൽ കൊടുത്തിരുന്നു.അത് വലിയൊരു evangelisation ആയി സിസ്റ്റേഴ്സ് ഏറ്റെടുത്ത് ദൈവചനത്തിന് കൊടുത്തിരുന്നു. അച്ഛൻ ഇങ്ങനെ MP3 ആക്കി തരുന്നതിനാൽ വളരെ ഉപകാരമായി. Thank you അച്ഛാ. അച്ഛനുവേണ്ടിയും അച്ഛന്റെ ശുശ്രൂ ഷകൾക്കായും ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നു

    ReplyDelete
  20. Good Attempt...Love Jesus...Live Jesus...

    ReplyDelete
  21. Praise Lord ! Hallaeluiah🙏

    ReplyDelete
  22. Thank you Achaa.. we were eagerly waiting for it since last 170 days bible reading. May God bless you 🙏 Father
    Praise the Lord

    ReplyDelete
  23. 🙏🙏🙏 we are waiting for the remaining books...

    ReplyDelete
  24. Thanks 🙏 ഫാദർ ഞാൻ ഒരു ഹിന്ദു ആണ് but എനിക്ക് ബൈബിൾ ും ക്രിസ്തുവിനെയും ഭയങ്കര ഇഷ്ടമാണ് വിശ്വാസവും ആണ് ബൈബിൾ പഠിക്കണം എന്നത് എൻ്റെ വലിയ സ്വപ്നം ആയിരുന്നു.ബൈബിൾ full
    2 തവണ വായിച്ചിട്ടുണ്ട് എങ്കിലും പഴയ നിയമം കുറച്ച് ടഫ് ആയി തോനിയിട്ടുണ്ട് എന്താണ് അതിനുവേണ്ടി ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു ഇത് എനിക്കു വളരെ ഉപകാരം ആയി.thank you ഞാൻ ബൈബിൾ പഠിക്കുവാൻ തുടങ്ങി ഒരുപാടു സന്തോഷം തോന്നുന്നു ഇപ്പൊൾ "എൻ്റെ ഈശോക്ക് സ്തുതി".

    ReplyDelete
  25. God bless 🙏

    ReplyDelete
  26. Thank you father

    ReplyDelete
  27. Thank you Father Daniel. May God bless you abundantly to teach the Gospwl of the Lord

    ReplyDelete
  28. Thank u Acha. God bless u all

    ReplyDelete
  29. Great job Fr. Daniel. May God bless you acha 🙏🙏

    ReplyDelete
  30. Great job Daniel Acha... the people all over the world are waiting for this wonderful work. thank you for your entire team. May Jesus Bless You.

    ReplyDelete

Powered by Blogger.